ജനുവരി 23 In History
- 1556 - ഷാന്ക്സി ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഭൂമികുലുക്കമായികണക്കാക്കപ്പെടുന്നു. ചൈനയിലെ ഷാന്ക്സി പ്രവിശ്യയില്‍ എട്ടുലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.
- 1897 - സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനം.
- 1999 - ഓസ്ട്രേലിയന്‍ മിഷണറി പ്രവര്ത്തകന് ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീവനോടെ ചുട്ടുകൊന്നു.
ജനുവരി 24  In History
- 1907 - റോബര്‍ട്ട് ബേഡന്‍ പവല്‍ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു
- 1924 - പെട്രോഗ്രാഡിനെ ലെനിന്‍ഗ്രാഡ് എന്നു പുനര്‍നാമകരണം ചെയ്തു.
- 1936 - ആല്‍ബര്‍ട്ട് സറൌട്ട് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി
- 1966 - എയര്‍ ഇന്ത്യയുടെ ബോയിന്‍ 707 വിമാനം ഇറ്റലി-ഫ്രാന്‍സ് അതിര്‍ത്തിയിലെ മോണ്ട് ബ്ലാങ്കില്‍ തകര്‍ന്നു വീണു. 117 മരണം
- 1984 - ആദ്യത്തെ ആപ്പിള്‍ മാക്കിന്റോഷ് വില്‍പ്പനക്കെത്തി
 
No comments:
Post a Comment