Sunday, January 31, 2010
Che
National Security Archive Electronic Briefing Book No. 5
The Death of Che Guevara: Declassified
by Peter Kornbluh
On October 9th, 1967, Ernesto "Che" Guevara was put to death by Bolivian soldiers, trained, equipped and guided by U.S. Green Beret and CIA operatives. His execution remains a historic and controversial event; and thirty years later, the circumstances of his guerrilla foray into Bolivia, his capture, killing, and burial are still the subject of intense public interest and discussion around the world.
As part of the thirtieth anniversary of the death of Che Guevara, the National Security Archive's Cuba Documentation Project is posting a selection of key CIA, State Department, and Pentagon documentation relating to Guevara and his death. This electronic documents book is compiled from declassified records obtained by the National Security Archive, and by authors of two new books on Guevara: Jorge Castañeda's Compañero: The Life and Death of Che Guevara (Knopf), and Henry Butterfield Ryan's The Fall of Che Guevara (Oxford University Press). The selected documents, presented in order of the events they depict, provide only a partial picture of U.S. intelligence and military assessments, reports and extensive operations to track and "destroy" Che Guevara's guerrillas in Bolivia; thousands of CIA and military records on Guevara remain classified. But they do offer significant and valuable information on the high-level U.S. interest in tracking his revolutionary activities, and U.S. and Bolivian actions leading up to his death.
January 31 in history
ജനുവരി 31
1504 - ഫ്രാന്‍സ് നേപ്പിള്‍സ് അരഗോണിനു അടിയറവെച്ചു
1929 - റഷ്യ ലിയോണ്‍ ട്രോട്സ്കിയെ നാടുകടത്തി
1930 - 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു
1950 - അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി
1958 - ജെയിംസ് വാന്‍ അലന്‍ ഭൂമിയുടെ വാന്‍ അലന്‍ വികിരണ ബെല്‍റ്റ് കണ്ടെത്തി
1955 - സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാക്കാന്‍ ബില്‍ ക്ലിന്റണ്‍ മെക്സിക്കോയ്ക്ക് 20 ബില്ല്യന്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു
Saturday, January 23, 2010
ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍കിസ്റ്റ്)യുടെ യുവജന സംഘടനയാണ്.1980-ല്‍ ആണ് ഈ സംഘടന രൂപീകൃതമായത്.ഡി.വൈ.എഫ്.ഐ.ക്കു മുമ്പ് സിപിഐഎമ്മിന് വിവിധ സംസ്ഥാനങ്ങളില്‍ വിവിധ സംഘടനകള്‍ ആയിരുന്നു.ഈ സംഘടനയെ ചുരുക്കി ഡിഫി എന്നും വിളിക്കാറുണ്ട്(DYFI എന്നു എഴുതി ചേര്‍ത്തു വായിക്കുന്ന രീതി) വിളിക്കാറുണ്ട്.
| Contents[hide] | 
തുടക്കം
1980 നവംബര്‍ 3 നാണ് ഡിവൈഎഫ്‌ഐ രൂപീകൃതമായത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ പഞ്ചാബിലെ ലുധിയാനയിലെ സഹീദ് കര്‍ത്താര്‍ സിംഹ് ശരബ ഗ്രാമത്തില്‍ നടന്ന ഒരു യോഗത്തിലാണ് ഇതു രൂപീകൃതമായത്.
പ്രസിദ്ധീകരണങ്ങള്‍
നവജ്വാന്‍ ദൃഷ്ടി എന്നൊരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തില്‍ യുവധാര എന്നൊരു മാസികയും പശ്ചിമ ബംഗാളില്‍ ജുബശക്തി(Jubashakti) എന്ന മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്.
വിമര്‍ശനങ്ങള്‍
ഡിഫിയുടെ പേരിലുള്ള ഒരു വിമര്‍ശനം സര്‍ക്കാര്‍ ഓഫീസ് ഉപരോധം, റോഡ് പിക്കറ്റിംഗ് തുടങ്ങിയ സമരങ്ങളിലൂടെ നിരവധി ചെറുപ്പക്കാരെ പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കിയെന്നതാണ്. ഏഡിബി വായ്പക്കെതിരെ ലോകബാങ്ക് പ്രതിനിധികളെ തടഞ്ഞ സംഘടന ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏഡിബി വായ്പ വാങ്ങാന്‍ തീരുമാനിച്ചതിനെ എതിര്‍ക്കാതിരുന്നത് സംഘടനയുടെ ഇരട്ടത്താപ്പായും ചിത്രീകരിക്കപ്പെട്ടു.
അവലംബം
- ↑ DYFI സമ്മേളനം - മൂലധന സേവ പൂര്‍ണ്ണമായി സി.പി.ഐ.(എം.എല്‍) മുഖപത്രമായ "സഖാവ്" പത്രം വാല്യം 2 ലക്കം 2 -ല്‍ എം.കെ. ദാസന്‍ എഴുതിയ ലേഖനം
help from Wikipedia
| Aims ...DYFI | 
| 
 Socialism Is The Future, The Future Is Ours 
 
 
 
 
 
 
 
 
 
 
 
 
 | 
FROM DYFI WEB PAGE
വിക്കിപീഡിയ:
- 1556 - ഷാന്ക്സി ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഭൂമികുലുക്കമായികണക്കാക്കപ്പെടുന്നു. ചൈനയിലെ ഷാന്ക്സി പ്രവിശ്യയില്‍ എട്ടുലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.
- 1897 - സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനം.
- 1999 - ഓസ്ട്രേലിയന്‍ മിഷണറി പ്രവര്ത്തകന് ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീവനോടെ ചുട്ടുകൊന്നു.
- 1907 - റോബര്‍ട്ട് ബേഡന്‍ പവല്‍ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു
- 1924 - പെട്രോഗ്രാഡിനെ ലെനിന്‍ഗ്രാഡ് എന്നു പുനര്‍നാമകരണം ചെയ്തു.
- 1936 - ആല്‍ബര്‍ട്ട് സറൌട്ട് ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി
- 1966 - എയര്‍ ഇന്ത്യയുടെ ബോയിന്‍ 707 വിമാനം ഇറ്റലി-ഫ്രാന്‍സ് അതിര്‍ത്തിയിലെ മോണ്ട് ബ്ലാങ്കില്‍ തകര്‍ന്നു വീണു. 117 മരണം
- 1984 - ആദ്യത്തെ ആപ്പിള്‍ മാക്കിന്റോഷ് വില്‍പ്പനക്കെത്തി
Thursday, January 21, 2010
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)
1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കല്‍ക്കട്ടയില്‍ വച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) രൂപവത്കരിയ്ക്കുവാനുള്ള തീരുമാനമുണ്ടായത്. മാതൃ സംഘടനയിലെ പ്രബലരായ ഒരു വിഭാഗം ഔദ്യോഗിക പക്ഷത്തിനെതിരേ തിരിയുകയും പുതിയൊരു പാര്‍ട്ടി അവര്‍ രൂപവത്കരിയ്ക്കുകയുമാണ് ചെയ്തത്. അന്താരാഷ്ടവും ദേശീയവുമായ സംഭവങ്ങളും തത്ത്വശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളും അതിനു കാരണമായിട്ടുണ്ട്.
സ്ഥാപിത വര്‍ഷം 1964
മുഖ്യ കാര്യാലയം 27-29, Bhai Vir Singh Marg, New Delhi - 110001
സഖ്യം ഇടതു മുന്നണി
ആശയ സംഹിതകള്‍ മാര്‍ക്സിസം-ലെനിനിസം
പ്രസിദ്ധീകരണങ്ങള്‍ People's Democracy (English), Lok Lehar (Hindi)
സി.പി.ഐ.എമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് അരിവാള്‍ ചുറ്റിക നക്ഷത്രം.
കേരളത്തിലെ സംഭവങ്ങള്‍
തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേറിയ ഭാരതത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് കേരളത്തില്‍ ഇം.എം.എസ് നേതൃത്വം കൊടുത്ത 1957 ലെ സര്‍ക്കാരായിരുന്നു, എന്നാല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ഗവണ്മെന്റ് ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചു വിട്ട സംഭവം ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകാരില്‍ വളരെയേറെ ആശങ്കയുണ്ടാക്കി.
മുഖ്യ നേതാവ് പ്രകാശ് കാരാട്ട്
ചരിത്രം
1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കല്‍ക്കട്ടയില്‍ വച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) രൂപവത്കരിയ്ക്കുവാനുള്ള തീരുമാനമുണ്ടായത്. മാതൃ സംഘടനയിലെ പ്രബലരായ ഒരു വിഭാഗം ഔദ്യോഗിക പക്ഷത്തിനെതിരേ തിരിയുകയും പുതിയൊരു പാര്‍ട്ടി അവര്‍ രൂപവത്കരിയ്ക്കുകയുമാണ് ചെയ്തത്. അന്താരാഷ്ടവും ദേശീയവുമായ സംഭവങ്ങളും തത്ത്വശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളും അതിനു കാരണമായിട്ടുണ്ട്. ഇപ്പോഴത്ത ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്
വിദ്യാഭ്യാസവും ആദ്യകാല ജീവിതവും
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഇല്ലപ്പള്ളിയിലാണ് പ്രകാശ് കാരാട്ട് ജനിച്ചത് [4]
മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നായിരുന്നു പ്രകാശിന്റെ കലാലയ വിദ്യാഭ്യാസം. അവിടെ പഠിച്ചിരുന്ന കാലത്ത് മികച്ച വിദ്യാര്‍ത്ഥി എന്ന ബഹുമതി കാരാട്ട് നേടിയിരുന്നു. പിന്നീട് രാഷ്ട്രമീമാംസയില്‍ഉപരിപഠനത്തിനായി എഡിന്‍ബര്‍ഗ്ഗ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. അവിടെ നിന്നും പ്രകാശ് പുറത്താക്കപ്പെടുകയുണ്ടായി. പിന്നീട് പ്രകാശിന്റെ സര്‍വ്വകലാശാല അധികൃതര്‍ തിരിച്ചെടുത്തു
കമ്യൂണിസ്റ്റ് പാര്‍ട്ടി
1970-ല്‍ കാരാട്ട് ഇന്ത്യയിലേക്ക് മടങ്ങുകയും സി.പി.ഐ.എമ്മില്‍ ചേരുകയും ചെയ്തു. ആദ്യകാലങ്ങളില്‍ അക്കാലത്ത് പാര്‍ട്ടി നേതാവായിരുന്ന എ.കെ. ഗോപാലന്റെ സഹായിയായിട്ടായിരുന്നു കാരാട്ട് പ്രവര്‍ത്തിച്ചിരുന്നത്, വിദ്യാര്‍ത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാരാട്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റുമായി. എസ്.എഫ്.ഐയുടെ ആദ്യ പ്രസിഡന്റ് എന്ന സ്ഥാനവും 1974 മുതല്‍ 1979 വരെ കാരാട്ട് വഹിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പോവുകയും രണ്ടു തവണ അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്
പാര്‍ട്ടി സാരഥി
1985-ല്‍ സി.പി.ഐ.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് കാരാട്ട് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ പോളിറ്റ്ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന ഒരു സമിതിയാണ് പോളിറ്റ് ബ്യൂറോ. 2005-ല്‍ കാരാട്ട് സി.പി.ഐ.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തു. പാരട്ടിയുടെ പുതിയ കാലഘട്ടത്തിന്റെ വക്താക്കളിലൊരാളായി കാരാട്ടിനെ കരുതുന്നു.
മറ്റു സാരഥ്യങ്ങള്‍
1992 മുതല്‍ സി.പി.ഐ.എമ്മിന്റെ അക്കാദമിക് ജേര്‍ണല്‍ ആയ ദ മാര്‍കിസ്റ്റിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ കാരാട്ട് അംഗമാണ്. അതുപോലെ ലെഫ്റ്റ്വേഡിന്റെമാനേജിങ്ങ് ഡയരക്റ്റരും കാരാട്ടാണ്
പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍
- ലാങ്വേജ്, നാഷണാലിറ്റി ആന്റ് പൊളിറ്റിക്സ് ഇന്‍ ഇന്ത്യ(Language, Nationality and Politics in India) (1972)
- (എഡിറ്റര്‍)"എ വേള്‍ഡ് ടു വിന്‍"(editor) " കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ (1999)
- എക്രോസ് ടൈം ആന്റ് കോണ്‍റ്റിനെന്റ്സ് :എ ട്രൈബ്യൂട്ട് ടു വിക്ടര്‍ കീര്‍മാന്‍ (2003)
അവലംബം
വിക്കിപീഡിയ
SumeshTuesday, January 19, 2010
ചെ ഗുവേര
അപരനാമം: ചെഗുവേര , ചെ
ജനനം: 1928 ജൂണ്‍ 14
ജനന സ്ഥലം: റൊസാരിയോ, അര്‍ജന്റീന
മരണം: 1967 ഒക്ടോബര്‍ 9
മരണ സ്ഥലം: ലാ ഹിഗ്വേര, ബൊളീവിയ
സംഘടന: ജൂലൈ 26-ലെ മുന്നേറ്റം
ചെഗുവേര എന്നും ചെ എന്നു മാത്രവും പൊതുവെ അറിയപ്പെടുന്ന ഏര്‍ണസ്റ്റോ ഗുവേര ഡി ലാ സെര്‍ന (1928 ജൂണ്‍ 14 - 1967 ഒക്ടോബര്‍ 9) അര്‍ജന്റീനയില്‍ ജനിച്ച ഒരു മാര്‍ക്സിസ്റ്റ് വിപ്ലവ നേതാവും ക്യൂബന്‍, അന്തര്‍ദ്ദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു. ചെറുപ്പത്തില്‍ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചു. ഈ യാത്രകളിലുണ്ടായ അനുഭവങ്ങളും അതില്‍ നിന്നുള്‍കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങള്‍ക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിക്കുകയും, മാര്‍ക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയില്‍ പ്രസിഡന്റ് ജേക്കബ് അര്‍ബന്‍സ് ഗുസ്മാന്‍ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും കാരണമായി.
1956-ല്‍ മെക്സിക്കോയില്‍ ആയിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയില്‍ ചേരുകയും 1959-ല്‍ അവര്‍, ഏകാധിപതിയായ ജനറല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയില്‍ നിന്നും ക്യൂബയുടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടര്‍” എന്ന പദവിയില്‍ നിയമിതനായ ചെഗുവേരയായിരുന്നു മുന്‍ഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തില്‍ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം ചെഗുവേര 1965-ല്‍ കോംഗോയിലും തുടര്‍ന്ന് ബൊളീവിയയിലും വിപ്ലവം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയില്‍ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കന്‍ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും[1] സഹായത്തോടെയുള്ള ഒരു ആക്രമണത്തില്‍ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബര്‍ 9-നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച് വിചാരണ കൂടാതെ വധിച്ചു.[2]
മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ഒരു പ്രതിരൂപമായി കണക്കാക്കപ്പെടുകയും ചെയ്തു. ആല്‍ബര്‍ട്ടോ കോര്‍ദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടുകയും ടീഷര്‍ട്ടുകളിലും പ്രതിഷേധ ബാനറുകളിലും എല്ലാം ഒരു സ്ഥിരം കാഴ്ചയാവുകയും ചെയ്തു. അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.[3]
Sunday, January 17, 2010
jyoyh
øÞ×íd¿àÏJßæÜ Ì¢·Þ{áµÞøáæ¿ ¿Þç·ÞùᢠÆáV·ÞçÆÕßÏáæÎˆÞÎÞÃí ÌØá. ØßÈßÎÏᢠØÞÙßÄcÕᢠËá¿íçÌÞ{ᢠÎÞdÄ¢ ÖàÜÎÞAßÏ Ì¢·Þ{ßµZ
The chief minister, who has been long associated with Basu and is known to have been trained under him in the Communist Party, added: "Basu was in the forefront of the Left movement in the country."
Basu's body, as per his wishes, would be donated and has been kept at the funeral parlour Peace Haven. With national and international leaders expected to reach the city to pay their last respects the body would be kept there tomorrow. The last journey will begin at 9.30am on Tuesday.
The veteran leader had pledged to donate his body for medical research in 2003. He had donated his eyes too and they were removed today.
